Book Name in English : Yesu Mazha Puthaikkunnu
സജിനിയുടെ കഥകളെല്ലാം വയിച്ചപ്പോഴുണ്ടായ അനുഭൂതി അത്ഭുതത്തിന്റെതാണ്. വാക്കുകള്‍ അവ സൂക്ഷിച്ചു പ്രയോഗിക്കുമ്പോള്‍ കഥയുടെ ഗതിയിലുണ്ടാകുന്ന അതിസൂക്ഷ്മമായ മാറ്റങ്ങള്‍ ഈ കഥാകാരിക്കുമാത്രം ലഭിച്ച സിദ്ധിയാണ്.
ഇ.ഹരികുമാര്‍Write a review on this book!. Write Your Review about യേശു മഴ പുതയ്ക്കുന്നു Other InformationThis book has been viewed by users 1260 times