Book Name in English : Yesudas - Oppam Nadanna Camera
മലയാളത്തിന്റെ മഹാഗായകന്‍ യേശുദാസിന്റെ ജീവിതത്തിലെ പല അനശ്വരനിമിഷങ്ങളെയും ഒപ്പം നടന്നു പകര്ത്തി യ ഫോട്ടോഗ്രാഫര്‍ പി. ഡേവിഡിന്റെ യേശുദാസ് ഫോട്ടോകളുടെ പുസ്തകം.
സംഗീതസംവിധായകര്‍, ഗാനരചയിതാക്കള്‍, ഗായകര്‍, അഭിനേതാക്കള്‍,സിനിമാസംവിധായകര്‍, നിര്മാംതാക്കള്‍, സിനിമാ സാങ്കേതിക വിദഗ്ധര്‍,സാമൂഹികപ്രവര്ത്ത കര്‍, സുഹൃത്തുക്കള്‍ തുടങ്ങി യേശുദാസുമായി ബന്ധപ്പെട്ട നിരവധി പ്രശസ്ത വ്യക്തികള്‍ ഈ പുസ്തകത്തിലുണ്ട്.
ഒപ്പം, മലയാള സിനിമയുടെ ഗൃഹാതുരമായ ഒരു കാലവും.
യേശുദാസിനെയും മലയാള സിനിമാ സംഗീതത്തെയും
സ്‌നേഹിക്കുന്നവര്ക്കുീള്ള പുസ്തകം
Write a review on this book!. Write Your Review about യേശുദാസ്- ഒപ്പം നടന്ന ക്യാമറ Other InformationThis book has been viewed by users 2396 times