Book Name in English : Yesuvine Pranayicha Kochu Sundari
ഇരുപതാം നൂറ്റാണ്ടിലെ യുവജനങ്ങള്‍ക്ക് ക്രൈസ്തവ ജീവിതത്തിന്റെ ഉദാത്ത മാതൃക നല്‍കാന്‍ ദൈവത്താല്‍ നിയോഗിക്കപ്പെട്ട ഒരു വിശുദ്ധയായിരുന്നു ഫൊക്കലോര പ്രസ്ഥാനത്തിലൂടെ വിശ്വാസജീവിതത്തിന്റെ മര്‍മ്മം അറിഞ്ഞ് സഹനത്തിന്റെ നിമിഷങ്ങളില്‍ വീരോചിതമായ ക്ഷമയുടെ പാഠം നല്‍കിയ ക്യാര ബദാനോ ലൂച്ചെ പതിനെട്ട് വയസ്സ് തികയുന്നതിനുമുമ്പ് ക്യാന്‍സര്‍ രോഗം ബാധിച്ച് മരിച്ചതെങ്കിലും അവളുടെ ജീവിതവും സന്ദേശവും ഇന്നത്തെ തലമുറയ്ക്ക് പ്രത്യേകിച്ച് യുവജനങ്ങള്‍ക്ക് ഒരു സജീവ മാതൃകയായി മാറിയിരിക്കുന്നുണ്ടെന്ന് പരിശുദ്ധാത്മാവ് ബെനഡിക് പതിനാറാമന്‍ പ്രസ്താവിക്കുകയുണ്ടായി യേശുവാകുന്ന രക്ഷയുടെ സ്തോതസ്സിനെ ഉന്നം വച്ചു നീങ്ങാന്‍ എല്ലാ സാഹചര്യങ്ങളിലും ശ്രമിക്കണമെന്ന് വാഴ്ത്തപ്പെട്ട ക്യാരയുടെ ജീവിതം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. Write a review on this book!. Write Your Review about യേശുവിനെ പ്രണയിച്ച കൊച്ചുസുന്ദരി Other InformationThis book has been viewed by users 2842 times