Book Name in English : Yeshuvine Snehichu Njaan Islamilethi
യേശുവിനെയും അദ്ദേഹത്തിന്റെ മാതാവായ മര്‍യമിനെ യും അഗാധമായി സ്‌നേഹിച്ച ഒരു ക്രൈസ്തവ വിശ്വാസിയുടെ ഇസ്‌ലാമാശ്ലേഷണ കഥ പറയുന്ന ഈ പുസ്തകം ഖുര്‍ആന്‍ വിവരണങ്ങളുടെ അടിസ്ഥാനത്തില്‍ ബൈബിള്‍ പരാമര്‍ശങ്ങളെ വിലയിരുത്തുക കൂടി ചെയ്യുന്നു. ഇസ്‌ലാം- ക്രൈസ്തവ താരതമ്യപഠനത്തിന് മുതല്‍ക്കൂട്ടായ ലഘു കൃതി.Write a review on this book!. Write Your Review about യേശുവിനെ സ്നേഹിച്ച ഞാന്‍ ഇസ്ലാമിലെത്തി Other InformationThis book has been viewed by users 1213 times