Book Name in English : Yesuvinte Amma Ariyatha Kadhakal
2014-ലെ വിശുദ്ധവാരത്തിലാണ് 37 അധ്യായങ്ങളുള്ള ഈ പുസ്തകം എനിക്ക് വായിക്കുവാന്‍ ലഭിച്ചത്. പരിശുദ്ധ അമ്മയെക്കുറിച്ചുള്ള അറിവിലൂടെ ഒരു പുത്തന്‍ യേശു അനുഭവത്തിലേയ്ക്ക് ആ വായന എന്നെ നയിച്ചു. അതാണല്ലോ അമ്മയുടെ സ്നേഹത്തിന്റെ പൊരുള്‍. യേശുവിനെ ഞാന്‍ മന്‍സ്സിലാക്കുക. അനുഭവിക്കുക, പരിശുദ്ധാത്മാവിന്റെ പ്രചോദനത്താല്‍ എഴുതപ്പെട്ട പുസ്തകമാണിതെന്ന് ഇതിലെ ഓരോ വാക്കും എന്നെ അനുഭവപ്പെടുത്തുകയായിരുന്നു.Write a review on this book!. Write Your Review about യേശുവിന്റെ അമ്മ അറിയാത്ത കഥകള്‍ Other InformationThis book has been viewed by users 2551 times