Image of Book യേശുവിന്റെ അമ്മ അറിയാത്ത കഥകള്‍
  • Thumbnail image of Book യേശുവിന്റെ അമ്മ അറിയാത്ത കഥകള്‍
  • back image of യേശുവിന്റെ അമ്മ അറിയാത്ത കഥകള്‍

യേശുവിന്റെ അമ്മ അറിയാത്ത കഥകള്‍

Language :Malayalam
Edition : 2nd Edtion Dec 2015
Page(s) : 200
Condition : New
3 out of 5 rating, based on 6 review(s)
Printed Book

Price of this Book is Rs 120.00

Book Name in English : Yesuvinte Amma Ariyatha Kadhakal

2014-ലെ വിശുദ്ധവാരത്തിലാണ് 37 അധ്യായങ്ങളുള്ള ഈ പുസ്തകം എനിക്ക് വായിക്കുവാന്‍ ലഭിച്ചത്. പരിശുദ്ധ അമ്മയെക്കുറിച്ചുള്ള അറിവിലൂടെ ഒരു പുത്തന്‍ യേശു അനുഭവത്തിലേയ്ക്ക് ആ വായന എന്നെ നയിച്ചു. അതാണല്ലോ അമ്മയുടെ സ്നേഹത്തിന്റെ പൊരുള്‍. യേശുവിനെ ഞാന്‍ മന്‍സ്സിലാക്കുക. അനുഭവിക്കുക, പരിശുദ്ധാത്മാവിന്റെ പ്രചോദനത്താല്‍ എഴുതപ്പെട്ട പുസ്തകമാണിതെന്ന് ഇതിലെ ഓരോ വാക്കും എന്നെ അനുഭവപ്പെടുത്തുകയായിരുന്നു.
Write a review on this book!.
Write Your Review about യേശുവിന്റെ അമ്മ അറിയാത്ത കഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2218 times