Book Name in English : Yesuvinte Jeevitham
ഒരിക്കല്‍ എന്റെ ജീവിതം പ്രകാശരഹിതമായിരുന്നു. ജീവിത്തില്‍ യഥാര്‍ഥ സത്യമില്ലെന്ന നിഗമനത്തിലായിരുന്നു ഞാന്‍. എന്നാല്‍ പ്രകാശത്തിനു മാത്രമേ മനുഷ്യനെ ജീവിക്കാന്‍ സഹായിക്കാനാവൂ എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ആ പ്രകാശത്തിന്റെ സ്രോതസ്സ് അന്വേഷിക്കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു.
യുദ്ധവും സമാധാനവും, അന്ന കരിനീന തുടങ്ങിയ മഹത്തായ കൃതികള്‍ എഴുതിയ വിഖ്യാത എഴുത്തുകാരന്റെ ആത്മീയാന്വേഷണമാണ് ഈ കൃതി.
ദൈവമാകുന്ന യേശുവിനെയല്ല ടോള്‍സ്റ്റോയി കണ്ടെത്തിയത്. മനുഷ്യനന്മയുടെ പ്രതീകമായ യേശുവിനെയാണ്.Write a review on this book!. Write Your Review about യേശുവിന്റെ ജീവിതം Other InformationThis book has been viewed by users 2568 times