Book Name in English : Yoga Adisthanapadangal
യോഗാഭ്യാസത്തിന്റെ പ്രാഥമിക പാഠങ്ങള്‍ പഠിതാക്കള്‍ക്കായി പങ്കുവയ്ക്കുന്ന ഗ്രന്ഥം. ശരീരത്തിനും മനസ്സിനും സ്ഥിരതയാര്‍ന്നൊരു ആരോഗ്യം പകര്‍ന്നു നല്‍കുകയും ഉത്സാഹ ഫലിതരും മനശാന്തി നിറഞ്ഞതുമായ ഒരു ജീവിത പാത തുറക്കുകയും ചെയ്യുവാന്‍ ഏറെ സഹായകമായ യോഗയുടെ എളുപ്പം പഠിക്കാവുന്നതും പരിശീലിക്കാവുന്നതുമായ ലളിത പാഠങ്ങള്‍.Write a review on this book!. Write Your Review about യോഗ അടിസ്ഥാനപാഠങ്ങള്‍ Other InformationThis book has been viewed by users 1805 times