Book Name in English : Yoga Kuttikalkku
ആസനപ്രണായമങ്ങളിലൂടെ എനർജി വേണ്ടവിധം വിനിയോഗിക്കാനും സന്തോഷവും ആരോഗ്യവും രോഗപ്രതിരോധശേഷിയും പഠനത്തിൽ മികവും അനുസരണവും ബഹുമാനവും കൈവരിക്കാനും യോഗാഭ്യാസം കുരുന്നുകളെ സഹായിക്കുന്നു. യോഗയിലൂടെ ജീവിതവിജയം കരസ്ഥമാക്കുക. Write a review on this book!. Write Your Review about യോഗ കുട്ടികള്‍ക്ക് Other InformationThis book has been viewed by users 796 times