Book Name in English : Yogavidya
സ്വര്‍ഗ്ഗത്തിലിരിക്കുന്ന പിതാവ് പരിപൂര്‍ണ്ണനായിരിക്കുന്നതുപോലെ നീയും പരിപൂര്‍ണ്ണനാവാന്‍ യത്നിക്കുക എന്നൊരു ഉദ് ബോധനമുണ്ടല്ലോ. പരിപൂര്‍ണ്ണനാകുവാന്‍ വേണ്ട ശക്തി അവനവനില്‍ തന്നെ അന്തര്‍ലീനമായിരിക്കുന്നു. അനന്തവും അത്ഭുതകരവുമായ ഒരു ചൈതന്യധാര നമ്മില്‍ കുടികൊള്ളുന്നു. അതിനെ ഉണര്‍ത്തുക, ഉദ്ദീപിപ്പികുക, പ്രകാശ പൂര്‍ണ്ണമായ ഒരു വഴിത്താരയിലൂടെ അതിനെ നയിച്ച് പരമാനന്ദത്തെ പ്രാപിക്കുക.Write a review on this book!. Write Your Review about യോഗവിദ്യ Other InformationThis book has been viewed by users 2434 times