Book Name in English : Yogasanapaddhati
ശരീരാരോഗ്യത്തെ നിലനിർത്തുന്നതിനു വിവിധങ്ങളായ നിരവധി വ്യായാമസമ്പ്രദായങ്ങൾ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. അവയ്ക്കെല്ലാം ഇന്നു വളരെ പ്രചാരവുമുണ്ട്. യോഗാഭ്യാസംകൊണ്ടു ശരീരത്തെ രോഗമില്ലാത്തതും ശക്തവുമാക്കാൻ കഴിയുന്നതുപോലെ മറ്റു വ്യായാമങ്ങൾകൊണ്ടു കഴിയുന്നില്ല. രക്തവും പ്രാണനും ശരീരത്തിൻ്റെ എല്ലാ അവയവങ്ങളിലും കൂടുതൽ സഞ്ചരിപ്പിക്കുവാനും അങ്ങനെ അവയവങ്ങളെ പോഷിപ്പിക്കുവാനും പ്രവർത്തനക്ഷമമാ ക്കുവാനും പര്യാപ്ത്‌തങ്ങളായ അഭ്യാസരീതികളാണ് ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നത്.Write a review on this book!. Write Your Review about യോഗാസനപദ്ധതി Other InformationThis book has been viewed by users 102 times