Book Name in English : Raktham Puranda Mantharikal
മലയാളകഥയ്‌ക്ക് മനുഷ്യമനസ്സിലേക്കുളള വാക്കുകളുടെ പ്രകാശജാലകങ്ങള്‍ പണിത കഥകളാണ് ഈ പുസ്‌തകത്തില്‍. മലയാളിയുടെ എന്നത്തെയും വലിയ കഥാകാരനായ എം.ടിയെ സഹൃദയഹൃദയങ്ങളില്‍ പ്രതിഷ്‌ഠിച്ച ആദ്യകാല കഥകള്‍. ജിവിതം നല്‍കിയ ഉഷ്‌ണം കുടിച്ച് അന്തര്‍മുഖരായിപ്പോയ മനുഷ്യരാണ് ഈ കഥകളില്‍. എന്നാല്‍ അവര്‍ മനസ്സുതുറക്കുമ്പോള്‍ മനുഷ്യബന്ധങ്ങളുടെ മഹാരഹസ്യങ്ങള്‍ കണ്ട് നാം അത്ഭുതപ്പെടുന്നു. വായനയെ വലിയ അനുഗ്രഹമാക്കുന്ന പതിനാറ് കഥകള്‍. രക്തം പുരണ്ട മണ്‍തരികള്‍, വെയിലും നിലാവും, വേദനയുടെ പൂക്കള്‍ എന്നീ മൂന്ന് പുസ്‌തകങ്ങളിലായി സമാഹരിച്ചിരുന്ന കഥകള്‍ ഒറ്റ പുസ്‌തകത്തില്‍.
Write a review on this book!. Write Your Review about രക്തം പുരണ്ട മണ്‍തരികള്‍ Other InformationThis book has been viewed by users 2860 times