Book Name in English : Rektham Viyarkunna Kaikal
96 രാജ്യങ്ങളിലെ മനുഷ്യരുമായി ഇടപഴകിയ ഒരു മന:ശാസ്ത്രജ്ഞന്റെ ഓർമ്മക്കുറിപ്പുകളാണ് ഈ പുസ്‌തകം. സമകാല ജീവിതത്തിൻ്റെ പലതരം മുദ്രകൾ ഇതിലെമ്പാടും പതിഞ്ഞു കിടപ്പുണ്ട്. വിവിധങ്ങളായ വിഷയങ്ങൾ, വിഷമങ്ങൾ, വീക്ഷണങ്ങൾ, വൈതരണികൾ, വൈകൃതങ്ങൾ, വിയോജിപ്പുകൾ, വയ്യാവേലികൾ തുടങ്ങി വാഴ്വിന്റെ നാനാതരം വൈചിത്ര്യങ്ങൾ...ഒക്കെയും ഇവിടെ മൗലികമായ മനഃശാസ്ത്ര വായനയ്ക്ക് വിധേയമാകുന്നു.
മലയാള വൈജ്ഞാനിക സാഹിത്യത്തിനും മന:ശാസ്ത്ര ശാഖയ്ക്കും അമൂല്യമായ സംഭാവനയാണ് ഡോ. റോബിൻ കെ. മാത്യു രചിച്ച രക്തം വിയർക്കുന്ന കൈകൾ.Write a review on this book!. Write Your Review about രക്തം വിയർക്കുന്ന കൈകല്‍ Other InformationThis book has been viewed by users 12 times