Image of Book രക്തം
  • Thumbnail image of Book രക്തം

രക്തം

Publisher :Green Books
Language :Malayalam
Edition : 2008
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 70.00

Book Name in English : raktham

ഇതിഹാസോജ്ജ്വലമായ ബംഗാളിന്റെ സ്വാതന്ത്ര്യസമര പശ്ചാത്തല ത്തിലൂടെ രക്തം പുരണ്ട ഒരു പൂര്‍വകാലത്തിന്റെ ചരിത്രം അനാവരണം ചെയ്യുകയാണ് ഈ നോവല്‍. വംശീയതയുടെയും രാഷ്ട്രീയത്തിന്റെയും അതിരുകള്‍ വിട്ട് പ്രണയസങ്കല്പങ്ങള്‍ ചിറകുവിടര്‍ത്തുമെന്നും എന്നാല്‍ ആകസ്മികതകളില്‍ നിന്നും ദുരന്തങ്ങളില്‍നിന്നും പ്രണയത്തിന് മോചന മില്ലെന്നുള്ള ഒരു സാര്‍വലൗകികത ആവിഷ്കരിക്കുന്നതാണ് സുനില്‍ ഗംഗോപാദ്ധ്യായയുടെ പ്രശസ്തമായ ഈ നോവല്‍.
Write a review on this book!.
Write Your Review about രക്തം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1211 times