Book Name in English : Rakthathilakam
നൂറ്റാണ്ടുകള്‍ പഴക്കമുള്ള അപൂര്‍ണ്ണമായ ഒരു ഛായാചിത്രത്തില്‍ ആവാഹിക്കപ്പെട്ടിരുന്ന സുഗന്ധി എന്ന രക്തദാഹിയായ ബ്രഹ്മരക്ഷസ്സിന്‍റെ പ്രതികാരത്തിന്‍റെ കഥ. കഴുകന്‍ കാവിലെ ഭീതിദമായ ദുര്‍മരണങ്ങളുടെ രഹസ്യങ്ങളും കാളിക്ഷേത്രത്തിലെ നിഗൂഢതകളും അനാവരണം ചെയ്യുന്ന ഉദ്വേഗജനകമായ ഹൊറര്‍ നോവല്‍.Write a review on this book!. Write Your Review about രക്തതിലകം Other InformationThis book has been viewed by users 2282 times