Book Name in English : Rachanayile Chila Prashnagal
നര്‍മ്മത്തിന്റെ വെളിച്ചവും ആഴത്തിലുള്ള ഉള്‍ക്കാഴ്ചയും ബി.എം. സുഹറയുടെ കഥകളില്‍ നമ്മുക്ക് കാണാന്‍ കഴിയും. വടക്കേ മലബാറിലെ ജീവിത പശ്ചാത്തലങ്ങളുടെ തെളിച്ചവും മിഴിവും രചനകള്‍ക്ക് അകമ്പടിയായുണ്ട്. ദുരൂഹതകളോ നിര്‍മ്മാണത്തിന്റേതായ പരീക്ഷണങ്ങളോ സുഹ് റയുടെ കഥകള്‍ക്കില്ല. അവയെല്ലാം തന്നെ ജീവിത സന്ദര്‍ഭങ്ങളുറ്റെ നേര്‍ക്കാഴ്ചകളാണ്.Write a review on this book!. Write Your Review about രചനയിലെ ചില പ്രശ്നങ്ങള്‍ Other InformationThis book has been viewed by users 2683 times