Book Name in English : Ranabhoomiyilninnu
തയ്യാറാക്കിയത് : ആണ്ടലാട്ട് അഴീക്കോടന്‍ രാഘവന്റെ ലേഖനങ്ങളും അനുസ്മരണക്കുറിപ്പുകളും മൂന്നര ദശാബ്ദത്തോളം നീണ്ടുനിന്ന സംഭവബഹുലമായ ആ ജീവിതം കമ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം മാതൃകാപരമായിരുന്നുവെന്ന് സ. അഴീക്കോടനെ അടുത്തറിയാനും അദ്ദേഹവുമായി ഇടപഴകാനും ഭാഗ്യം സിദ്ധിച്ചിട്ടുള്ള ഏവര്‍ക്കും ബോദ്ധ്യപ്പെടും. അത്ര ഉയര്‍ന്ന വര്‍ഗ്ഗബോധത്തോടും വിപ്ലവവീര്യത്തോടും കര്‍മ്മകുശലതയോടും കൂടിയാണദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം നയിച്ചത്. ഇ എം എസ്Write a review on this book!. Write Your Review about രണഭൂമിയില്‍നിന്ന് Other InformationThis book has been viewed by users 347 times