Book Name in English : Randam Lokamahayudham
മാനവശാരി രണ്ടു കൊടിയ ദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കാലഘട്ടമാണ് ഇരുപതാം നൂറ്റാണ്ട് . ലോക രാഷ്ട്രങ്ങളുടെ സാമ്രാജ്യത്വമോഹം പല രാജ്യങ്ങളുടേയും സാമൂഹ്യ - സാമ്പത്തിക നിലയെ പിടിച്ചുലച്ചു. പരസ്പരം വെട്ടിപ്പിടിക്കാന്‍ രാഷ്ട്രങ്ങള്‍ തമ്മിലുണ്ടായ മത്സരത്തിന്റെ പരിണതഫലമാണ് ഒന്നും രണ്ടും മാഹായുദ്ധം.reviewed by Philip
Date Added: Sunday 14 Aug 2022
പ്രതിപാധ്യ വിഷയത്തോട് ആത്മാർത്ഥത പുലർത്തുന്ന മലയാള പുസ്തകം.
Rating: [5 of 5 Stars!]
Write Your Review about രണ്ടാം ലോകമഹായുദ്ധം Other InformationThis book has been viewed by users 3580 times