Book Name in English : Randu Micro Novelukal
പ്രണയവും രതിയും ഇഴചേരുന്ന രണ്ടു നോവലുകള്‍ . ഋജുവും അനായാസവുമായ ആഖ്യാനം. ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ ശ്രദ്ധിക്കപ്പെട്ട ഇവയില്‍ സ്തീ-പുരുഷ ബന്ധങ്ങളുടെ നിഗൂഢതയും സങ്കീര്‍ണ്ണതയും അയത്നലളിതമായി അവതരിപ്പിക്കുന്നു.Write a review on this book!. Write Your Review about രണ്ടു മൈക്രോ നോവലുകള്‍ Other InformationThis book has been viewed by users 1178 times