Book Name in English : Rethisamadhi
ശത്രുവിനെ നശിപ്പിക്കുക എന്ന ലക്ഷ്യം സ്ത്രീയുടെ ബോധത്തിലേക്ക് ആവാഹിച്ചുറപ്പിച്ചുകഴിഞ്ഞാല്‍ പിന്നെ സ്വന്തം നാശം പോലും മറന്ന് അവള്‍ ഒരു പൈശാചിക ശക്ഷിയായി മാറും മഹാഭാരതയുദ്ധം കഴിഞ്ഞ് ശത്രുനാശം പൂര്‍ണമായി മാറിക്കഴിയുമ്പോള്‍ ഇനിയെന്ത്? എന്ന പോലെയാണ് പ്രതികാരദാഹിയായ സ്ത്രീയുടെ അവസ്ഥ.Write a review on this book!. Write Your Review about രതിസമാധി - തന്ത്ര മാന്ത്രിക നോവല്‍ Other InformationThis book has been viewed by users 752 times