Book Name in English : Ravichandrante Samvadangal
കേരളത്തിലെ നാസ്തിക ചിന്തയുടെ പാരഡൈം മാറ്റിയെഴുതിയ ചിന്തകനാണ് സി രവിചന്ദ്രന്‍. അദ്ദേഹത്തിന്റെ ഇടപെടലുകള്‍ യുക്തിവാദത്തെ സൈദ്ധാന്തികശാഠ്യങ്ങളില്‍ നിന്ന് മോചിപ്പിച്ചു. നിങ്ങള്‍ക്ക് അദ്ദേഹത്തോട് യോജിക്കുകയോ വിയോജിക്കുകയോ ആവാം. എന്നാല്‍ ആ ചിന്തകളെ അവഗണിക്കാനാവില്ല. കേരളത്തിലെ യുക്തിവാദികള്‍ക്കും യുക്തിവാദവിമര്‍ശകര്‍ക്കും രവിചന്ദ്രനെ വായിക്കാതെ മേലില്‍ സൈദ്ധാന്തികപ്രവര്‍ത്തനം സാധ്യമല്ല.Write a review on this book!. Write Your Review about രവിചന്ദ്രന്റെ സംവാദങ്ങള്‍ Other InformationThis book has been viewed by users 1050 times