Book Name in English : Rakshasante Chiri
കുട്ടികള്‍ക്കുവേണ്ടി തിക്കൊടിയന്‍ എഴുതിയ 2 നീണ്ടകഥകളുടെ സമാഹാരം . സ്വപ്നത്തിലൂടെ അമ്മയെത്തേടി മൊട്ടക്കുന്നു കയറുന്നതിനിടയില്‍ രാക്ഷസന്റെ പിടിയിലകപ്പെടുകയും കുസൃതികൊണ്ട് രക്ഷപ്പെടുകയും ചെയ്യുന്ന അമ്മിണിക്കുട്ടിയെയും മുത്തശ്ശി പറഞ്ഞ കഥയിലെ സുന്ദരിയായ യക്ഷിയെത്തേടി പാലക്കുന്നിലേക്കു പോകുന്ന ഉണ്ണിക്കണ്ണനെയും ആകാശത്തില്‍ ആടുകളെ മേയ്ക്കുന്ന ഇടയനെയുമെല്ലാം കുട്ടികള്‍ക്ക് ഒത്തിരിയൊത്തിരി ഇഷ്ടമാകുമെന്നുറപ്പ് .
Write a review on this book!. Write Your Review about രാക്ഷസന്റെ ചിരി Other InformationThis book has been viewed by users 2152 times