Book Name in English : Rajayogam
സര്‍വ്വമതസാമാന്യമായും സര്‍വ്വമതപ്രതിഷ്ഠമായും സര്‍വ്വമതക്കാതലായും എന്തൊന്നുണ്ടോ അതിനെയത്രേ രാജയോഗം പ്രകാശിപ്പിക്കുന്നത്; ഇതു ഹിന്ദുക്കളുടെമാത്രം സ്വത്തല്ല; ദേശകാലവര്‍ഗ്ഗാദിനാനാഭേദങ്ങളെ വേര്‍പ്പെടുത്തി മനുഷ്യത്വമാത്രത്തെക്കൊണ്ടാണ് രാജയോഗി വ്യാപരിക്കുന്നത്.Write a review on this book!. Write Your Review about രാജയോഗം Other InformationThis book has been viewed by users 898 times