Book Name in English : Rajalekshmi
മലയാള കഥാ സാഹിത്യത്തിലെ തിളക്കമാര്‍ന്ന താരകമാണ് രാജലക്ഷ്മി എന്ന കഥാകാരി. ഒരു ദശാബ്ദം മാത്രം നീണ്ട രചനാ സപര്യക്കിടയില്‍ പന്ത്രണ്ടു കഥകളും മറ്റു മൂന്നു നോവലുകളും കുറച്ചു ഗദ്യ കവിതകളും അവര്‍ കൈരളിക്ക് സമര്‍പ്പിച്ചു.Write a review on this book!. Write Your Review about രാജലക്ഷ്മി Other InformationThis book has been viewed by users 1918 times