Book Name in English : Rajavinte Meenukal
ജീവിതത്തിന്റെയും പ്രണയത്തിന്റെയും വിരഹത്തിന്റെയും മരണത്തിന്റെയും സൂക്ഷ്മാവസ്ഥകള്‍ തരളവും, ഹൃദ്യവും, കാവ്യാത്മകവുമായ ഭാഷയിലൂടെ വായനക്കാരെ അനുഭവിപ്പിച്ച് എഴുത്തിന്റെ നാലുപതിറ്റാണ്ടിലൂടെ കടന്നു പോവുന്ന മലയാളത്തിന്റെ പ്രിയകഥാകൃത്ത് വി.ആര്‍.
സുധീഷിന്റെ രാജാവിന്റെ മീനുകള്‍, അച്ഛന്‍ തീവണ്ടി, ബാബുരാജ്, ചേരയുടെ വീട്, പാതിരാമുഖം മുതലായ ശ്രദ്ധേയമായ പതിനാറുകഥകളുടെ സമാഹാരം.Write a review on this book!. Write Your Review about രാജാവിന്റെ മീനുകള്‍ Other InformationThis book has been viewed by users 560 times