Book Name in English : Rajaavurangatha Raavukal
വളരെ നേര്‍ത്ത ഒരു കാറ്റാണ് ആദ്യം തുടങ്ങിയത്. മരശിഖരങ്ങളിലും ഇലച്ചാര്‍ത്തുകളിലും നേര്‍ത്ത കുളിരായി മാത്രം അനുഭവപ്പെട്ട കാറ്റ്. പുല്‍കൊടികളുടെ മേനിയാകെ രോമഹര്‍ഷം പോലെ നേരിയ ചലനം സൃഷ്‌ടിക്കാനേ ആ ചെല്ലക്കാറ്റിനു കഴിഞ്ഞുളളു.Write a review on this book!. Write Your Review about രാജാവുറങ്ങാത്ത രാവുകള്‍ Other InformationThis book has been viewed by users 1902 times