Image of Book രാത്രിയിലെ യാത്രക്കാർ
  • Thumbnail image of Book രാത്രിയിലെ യാത്രക്കാർ
  • back image of രാത്രിയിലെ യാത്രക്കാർ

രാത്രിയിലെ യാത്രക്കാർ

ISBN : 9789359626024
Language :Malayalam
Page(s) : 288
Condition : New
5 out of 5 rating, based on 6 review(s)

Book Name in English : Rathriyile Yathrakkar

ബാങ്ക് മാനേജര്‍ വിനോദ് സെക്കന്‍ഡ് ഷോ കഴിഞ്ഞു വരുമ്പോള്‍ അവിചാരിതമായി ഒരു പെണ്‍കുട്ടിയെ മര്‍ദ്ദിതരുടെ കൈയില്‍നിന്ന് രക്ഷിക്കേണ്ടിവരുന്നു. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ആ പെണ്‍കുട്ടിയുടെ മൃതശരീരം അയാളുടെ വീടിന്റെ പരിസരത്ത്!
വേര്‍പാടിന്റെയും നഷ്ടപ്പെടലുകളുടെയും
നിലയില്ലാക്കയത്തിലേക്ക് വീണുപോകുന്ന വിനോദ്. അപ്പോള്‍ ഇടിത്തീപോലെ ആ വാര്‍ത്ത അറിയുന്നു, അന്നു അയാള്‍ രക്ഷിച്ച
ആ പെണ്‍കുട്ടി അതിനു മുമ്പേ മരിച്ചതായിരുന്നു…
ദുരൂഹതകളില്‍നിന്ന് ദുരൂഹതകളിലേക്ക് പോകുന്ന കേസിലെ
സത്യാവസ്ഥകള്‍ മനസ്സിലാക്കാന്‍ രഹസ്യപ്പോലീസ് മേധാവി
ജയശങ്കര്‍ ഇറങ്ങിപ്പുറപ്പെടുമ്പോള്‍ വായനക്കാരും
കൂടെ സഞ്ചരിക്കുന്നു.
ആകാംക്ഷാമുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി ദൃശ്യപരമായ
വായനാനുഭവം പകരുന്ന ഡിറ്റക്ടീവ് നോവല്‍
Write a review on this book!.
Write Your Review about രാത്രിയിലെ യാത്രക്കാർ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 186 times

Customers who bought this book also purchased