Book Name in English : Ratriyude Kannu
മലയാളത്തിലെ ഏറ്റവും മികച്ച പ്രേതനോവലുകളിൽ ഒന്നാണിത്
വല്ലാതെ കിതച്ചുകൊണ്ട് ഡേവിഡ് മെല്ലെ തലയുയർത്തി. അയാൾക്ക് മുന്നിൽ റാന്തൽവിളക്കിൻ്റെ താളം പലവട്ടം തുള്ളിക്കളിച്ചു. ആ വെളിച്ചത്തിൽ തൊട്ടുമുന്നിൽ നിറഞ്ഞുനിന്നിരുന്ന ഭീമാകാരമായ ഒരു രൂപം അയാൾ കണ്ടു. ശരീരം മുഴുവൻ മൂടിക്കിടക്കുന്ന ളോഹക്കുള്ളിൽ രണ്ടു കണ്ണുകൾ ചലിച്ചു. മുന്നിലുള്ളത് ഒരു പാതിരിയാണെന്ന് ഡേവിഡ് ആശ്വാസത്തോടെ അറിഞ്ഞു. അയാൾ പിടഞ്ഞെണീറ്റു.Write a review on this book!. Write Your Review about രാത്രിയുടെ കണ്ണ് Other InformationThis book has been viewed by users 224 times