Book Name in English : Ramayanam Kuttikalkku
രാമായണത്തിന് മലയാളത്തിന്റെ പ്രിയകഥാകാരി അഷിത നിര്‍വഹിച്ച പുനരാഖ്യാനം ലളിതവും ആകര്‍ഷവുമായ ശൈലിയില്‍ രചിച്ചിട്ടുള്ള ഈ പുസ്തകം രാമായണമെന്ന ഇതിഹാസത്തെ കുട്ടികളിലേക്ക് അടുപ്പിക്കുന്നു. അവരില്‍ വായനാശീലവും ഭാഷാപരിചയവും വളര്‍ത്തുന്നു .
മലയാള ഗദ്യത്തിന്റെ ലാളിത്യവും കാന്തിയും തെളിയുന്ന രാമായണ പുനരാഖ്യാനം.
ചിത്രീകരണം - നമ്പൂതിരിWrite a review on this book!. Write Your Review about രാമായണം കുട്ടികള്‍ക്ക് Other InformationThis book has been viewed by users 2819 times