Image of Book രാമായണം ജീവാമൃതം
  • Thumbnail image of Book രാമായണം ജീവാമൃതം
  • back image of രാമായണം ജീവാമൃതം

രാമായണം ജീവാമൃതം

Publisher :Green Books
ISBN : 9780000156280
Language :Malayalam
Page(s) : 204
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 292.00
Rs 277.00

Book Name in English : Ramayanam Jeevamritham

ഇതിഹാസകാവ്യമായ രാമായണത്തിൽനിന്ന് ഉതിർന്നുവീഴുന്ന അമൃതകണങ്ങളാണ് ഈ കൃതിയിലെ പ്രമേയ വ്യത്യസ്തത. രാമായണത്തിന്റെ കഥാഗതിക്കൊപ്പം മനുഷ്യപ്രയാണത്തിന് ഉതകുന്ന വെളിച്ചങ്ങളുടെ വീചികളിലൂടെയുള്ള അന്വേഷണമാണ് ഈ കൃതി. രാമനും സീതയും ഭരതനും ശത്രുഘ്‌നനും ലക്ഷ്മണനും ഹനുമാനും മറ്റെല്ലാ കഥപാത്രങ്ങളും അവരവരുടെ വ്യക്തിത്വങ്ങളെ എപ്രകാരമാണ് വർത്തമാനകാലത്തെ പ്രതിനിധീകരിക്കുന്നത്, അതിന്റെ ആഴങ്ങളിലുള്ള അർത്ഥവ്യാപ്തിയെ ഏതെല്ലാം വിധത്തിലാണ് ആലോചനാമൃതമാക്കുന്നത് എന്നുള്ള ഉൾക്കാഴ്ചയോടെ അവതരിപ്പിക്കുന്ന രചന.

Write a review on this book!.
Write Your Review about രാമായണം ജീവാമൃതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 98 times

Customers who bought this book also purchased