Book Name in English : Ramayanadarsanam
സ്വകീയമായ നിലപാടുകളിൽനിന്നാണ് രാമായണദർശനം എന്ന ഈ ഗ്രന്ഥത്തിലെ ലേഖനങ്ങൾ ഉരുത്തിരിഞ്ഞത് എന്ന് വായനക്കാർക്ക് ബോദ്ധ്യമാവും… ഭാരതീയർക്കിടയിലുള്ള വിശ്വാസങ്ങളെ ചോദ്യം ചെയ്യാനല്ല, മറിച്ച് യുക്തിപൂർവം വിശദീകരിക്കുകയാണ് ഗ്രന്ഥകർത്താവ്.
– ഡോ. പി. വി. കൃഷ്ണൻ നായർ
ഡോ. ഷൊർണൂർ കാർത്തികേയന്റെ സമഗ്രദർശനത്തിനും അപഗ്രഥന പാടവത്തിനും ദൃഷ്ടാന്തങ്ങളായ പഠനലേഖനങ്ങൾ. രാമായണവുമായി ബന്ധപ്പെട്ട് പുതിയ കാഴ്ചപ്പാടുകളുടെ ഒരു ആശയലോകം ഈ കൃതിയിൽ കാണാം.
രാമായണസംബന്ധിയായ പതിനഞ്ച് സൂക്ഷ്മപഠനങ്ങളുടെ സമാഹാരം.Write a review on this book!. Write Your Review about രാമായണദർശനം Other InformationThis book has been viewed by users 974 times