Book Name in English : Rashtram Charithram Bhoumarashtreeyam
ഡോ. ടി.ടി. ശ്രീകുമാറിൻ്റെ ആശയ സമ്യദ്ധമായ രചനകളും നിർഭയമായ പ്രഭാഷണങ്ങളും സാമൂഹിക നീതിക്കുവേണ്ടി ശബ്ദിക്കുന്ന ലോകമെമ്പാടുമുള്ള സിവിൽസമൂഹ പ്രസ്‌ഥാനങ്ങളിൽ നിന്നും ഊർജ്ജമുൾക്കൊണ്ടു കൊണ്ട് രൂപം കൊണ്ടവയാണ്. ആനുകാലിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക വിശകലനങ്ങൾ അധികാരഘടനകളെ വെല്ലുവിളിക്കുന്നതിലും പലപ്പോഴും നിശബ്ദരാക്കപ്പെടുന്നവർക്കു വേണ്ടി വാദിക്കുന്നതിലും ഒരു ചിന്തകൻ്റെ രാഷ്ട്രീയമായ സമർപ്പണത്തെക്കൂടി പ്രതിഫലിപ്പിക്കുന്നു. ഈ പുസ്‌തകത്തിലെ ലേഖനങ്ങളും സുദീർഘമായ അഭിമുഖവും അദ്ദേഹത്തിൻ്റെ സാർവ്വലൗകിക സാംസ്കാരിക- രാഷ്ട്രീയ ബോധ്യങ്ങളെക്കുറിച്ചു സ്വയം സംസാരിക്കുന്നവയാണ്.Write a review on this book!. Write Your Review about രാഷ്ട്രം ചരിത്രം ഭൗമരാഷ്ട്രീയം Other InformationThis book has been viewed by users 238 times