Book Name in English : Ruchiyoorum Vibhavangal
ജീവന്‍ ടിവിയിലെ ‘ഇറ്റ്‌സ് റിയലി ടേസ്‌റ്റി“ പരിപാടിയുടെ അവതാരക ലില്ലി ബാബു ജോസിന്റെ പാചകക്കുറിപ്പുകള്‍. വെജിറ്റേറിയന്‍-നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍, മധുരപലഹാരങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന 200 പാചകക്കുറിപ്പുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.Write a review on this book!. Write Your Review about രുചിയൂറും വിഭവങ്ങള്‍ Other InformationThis book has been viewed by users 2076 times