Book Name in English : Raffian
മച്ചുവയില്‍ വന്ന യുവതി അസാമാന്യ സൗന്ദര്യമുളളവളാണെന്ന് അടുത്തുവന്നപ്പോള്‍ മനസ്സിലായി തക്കാമോറിയുടെകൂടെ വന്ന മദാമ്മയെപ്പോലെ ജീന്‍സും വെളള ഷര്‍ട്ടുമാണ് അവളും ധരിച്ചിരിക്കുന്നത്. കായല്‍വെളളത്തില്‍ മാറിടങ്ങള്‍ നനഞ്ഞ് തുളളിക്കളിക്കുന്ന രണ്ടു മാന്‍കുട്ടികളെപ്പോലെ കാണപ്പെട്ടു..... ബാറ്റണ്‍ബോസിന്റെ മനോഹരമായ പുതിയ ക്രൈം ത്രില്ലര്‍. Write a review on this book!. Write Your Review about റഫിയാന്‍ Other InformationThis book has been viewed by users 2441 times