Book Name in English : Ragging Ividey
(A Witness Story Telling Book ) ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍ (1970-80 കാലഘട്ടം) എഞ്ചിനിയറിംഗ് കോളേജില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ ഗ്രന്ഥകാരന്‍ നേരിട്ടു കണ്ടതും കേട്ടതും ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളില്‍ പലരും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അനുഭവിച്ചതുമായ കാര്യങ്ങളുമാണ്, സംഭവങ്ങള്‍ക്കു പ്രാധാന്യം നല്‍കിക്കൊണ്ട് ഇതില്‍ വിവരിച്ചിരിക്കുന്നത്.
“റാംഗിംഗിന്റെ ഇര അതിലെ തിന്മ തിരിച്ചറിയുകയും അതിനെ അതിജീവിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിലും അനുഭവങ്ങള്‍ അയാളെ കൊണ്ടെത്തിക്കുന്നത് മനസ്സും മനസ്സാക്ഷിയും കല്ലാകുന്ന ഒരു പരിവര്‍ത്തനത്തിലേക്കാണ്. സമൂഹം എങ്ങനെ വ്യക്തിയെ രൂപപ്പെടുത്തുന്നു. അതിലുപരി കീഴ്പ്പെടുത്തുന്നു, എന്ന നിലയിലൊരു വീക്ഷണവും ഇവിടെ പ്രസക്തമാണ്. ഇര ഒടുവില്‍ വേട്ടക്കാരനാകുന്ന അവസ്ഥയിലെത്തുമ്പോഴേക്കും കഥാകാരന് എഴുത്തില്‍ കയ്യടക്കം വരുന്നുവെന്നു കൂടി പറയാം.“ --Jose PanachipuramWrite a review on this book!. Write Your Review about റാഗിംഗ് ഇവിടെ Other InformationThis book has been viewed by users 1659 times