Book Name in English : Rubaiyat
ജ്ജാനത്തിന്റെ ആദ്യഹര്‍ഷം പോലെ വിലാസലഹരിയാം കവിതയുടെ ആത്മാനന്ദം പോലെ സഹനജീവിതമാകെ പ്രണയ പാരവശ്യമാക്കിയ ആനന്ദാനുഭവം. ജലമായും കറ്റായും മൊഴിയായും പിംഗളകേശിനിയായും ഭൂമിയിലേയ്ക്ക് പെയ്തിറങ്ങിയ സ്നേഹരാഗം. ജീവിതത്തെ അമര്‍ത്തി ചുംബിക്കുന്ന നിര്‍വൃതിയുടെ പുസ്തകം. Write a review on this book!. Write Your Review about റുബായിയത്ത് Other InformationThis book has been viewed by users 1848 times