Book Name in English : Red Alert
വടക്കേ കോവിലകത്തെ രാമഭഭ്രന്‍ തമ്പുരാന്റെ ഭാര്യ വസുന്ധര തമ്പുരാട്ടിയും മകനും ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നു. തമ്പുരാന്റെ ദ്വിതീയ ഭാര്യയായി എത്തിയ ചന്ദ്രകലയെ കരുവാക്കി കാമുകന്‍ പ്രജീഷും എം എല്‍ എ ശ്രീനിവാസ കിടാവും ചേര്‍ന്ന് കോവിലകവും അവിടത്തെ നിധിയും സ്വന്തമാക്കാന്‍ ശ്രമിക്കുന്നു.Write a review on this book!. Write Your Review about റെഡ് അലര്‍ട്ട് Other InformationThis book has been viewed by users 1433 times