Book Name in English : Writers Block
മലയാളചെറുകഥയ്ക്ക് നവയൗവനം നല്കിയ ബി മുരളിയുടെ ആദ്യലേഖനസമാഹാരം . ഇതില്‍ മയോക്കോവ്‌സ്‌കിയും ഒ വി വിജയനും സി വി രാമന്‍പിള്ളയും അയ്യപ്പപ്പണിക്കരും എം കൃഷ്ണന്‍നായരും കാക്കനാടനും വി കെ എന്നും നരേന്ദ്രപ്രസാദും മാര്‍ക്കേസുമുണ്ട്. ഖസാക്കിന്റെ ഇതിഹാസവും മാര്‍ത്താണ്ഡവര്‍മ്മയും എഴുത്തും വായനയും ജീവിതവുമുണ്ട് ........Write a review on this book!. Write Your Review about റൈറ്റേഴ്സ് ബ‌്‌ളോക്ക് Other InformationThis book has been viewed by users 1425 times