Book Name in English : Romeela Ororma Chithram
വ്യക്തി പലപ്പോഴും പ്രകാശത്തിന് അകത്തേക്കുവരാവുന്ന വിധം ചാരിവെച്ചവാതിലാണ് ,കഥയിലായാലും കുറിപ്പുകളിലായാലും മോഹന്‍കുമാറിനു പ്രപഞ്ചം ഒരു വിസ്മയകാഴ്ചയാണ്. ചിലപ്പോള്‍ വ്യക്തികളെ കാണുന്നതും ആ കണ്ണുകൊണ്ടാണ്. രണ്ടുപതീറ്റാണ്ടു കാലത്തിനിടയില്‍ എഴുതിയ ഈലേഖനങ്ങള്‍ക്കു മലയാളിയോടും മണ്ണിനോടും ഏറെ പറയാനുണ്ട്.Write a review on this book!. Write Your Review about റൊമീല ഒരോര്‍മ്മച്ചിത്രം Other InformationThis book has been viewed by users 1791 times