Image of Book ലക്ദൂർ
  • Thumbnail image of Book ലക്ദൂർ
  • back image of ലക്ദൂർ

ലക്ദൂർ

ISBN : 9788197770302
Language :Malayalam
Edition : 2024
Page(s) : 90
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 160.00
Rs 152.00

Book Name in English : Lakdoor

ജീവിതലക്ഷ്യം തേടി പുറപ്പെട്ട ഒരു യാത്രികൻ്റെ കഥ, ആ പ്രയാണത്തിൽ വിസ്മയമുണർത്തുന്ന സംഭവവികാസങ്ങളും തിരിച്ചറിവുകളുമായിരുന്നു അയാളെ കാത്തിരുന്നത്. രാഷ്ട്രീയവും മതവും ജീവിതവും മരണവും ചർച്ച ചെയ്യപ്പെടുന്ന കൃതി....ആത്മീയ - ഭൗതിക ചേരിതിരിവുകൾക്കിടയിലെ നൂതനമായ ഒരു ജീവിതക്രമമാണ് ഈ രണ്ടു ചട്ടകൾക്കുള്ളിൽ...
Write a review on this book!.
Write Your Review about ലക്ദൂർ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 101 times

Customers who bought this book also purchased