Book Name in English : Lakshadweepile Dholippattukal
ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപ് ഒഴികെയുള്ള മറ്റ് ഒൻപതു ദ്വീപുകളിലും പ്രചാരത്തിലുള്ള കലാരൂപമാണ് ദോലിപ്പാട്ട്. മനുഷ്യമനസ്സുകളിലെ സമ്മർദ്ദങ്ങളെ ഒഴി വാക്കുകയാണ് ഈ പാട്ടുകളുടെ ധർമ്മം. സൂഫി ഗാനങ്ങളുടെ ഒരു മാസ്‌മരികത ഇതി നുണ്ട്. ദോൽ എന്ന വാദ്യ ഉപകരണത്തിൽ താളം പിടിച്ചാണ് ഈ കലാരൂപം അവതരിപ്പിക്കുന്നത്. തമിഴ്‌നാട്ടിലെ കായൽപ്പട്ടണം എന്ന പ്രദേശത്തുനിന്നാണ് ഈ കലാരൂപം ലക്ഷദ്വീപിലെത്തിയതെന്ന് കരുതപ്പെടുന്നു. ഒരു ഫോക്ക് കലാരൂപമായ ദോലിപ്പാട്ടുകൾ പലതും നാമാവശേഷമായി കഴിഞ്ഞു. ഇതിന്റെ സംരക്ഷണം പുതിയ തലമുറയ്ക്ക് ഒരു പ്രചോദനമാണ്.
Write a review on this book!. Write Your Review about ലക്ഷദ്വീപിലെ ദോലിപ്പാട്ടുകൾ Other InformationThis book has been viewed by users 171 times