Book Name in English : Lalitham
ഇവിടെയുണ്ടു ഞാൻഎന്നറിയിക്കുവാൻമധുരമാമൊരുകൂവൽ മാത്രം മതിഇവിടെയുണ്ടായിരുന്നു ഞാനെന്നതിന്നൊരു വെറും തൂവൽതാഴെയിട്ടാൽ മതി(ലളിതം)കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സുപരിചിതമായ ലളിതം ഉൾപ്പെടെ കുട്ടികൾക്ക് ചൊല്ലിരസിക്കാവുന്ന പതിനെട്ടു കവിതകളുടെ സമാഹാരം. കണ്ടോ, ചേക്കുട്ടി,എന്തും ഏതും, ആകാശച്ചേലയഴിഞ്ഞു, സൈക്കിൾ, ചവിട്ടാൻ, കണ്ണിൽപ്പെടാത്തവൾ, മലയാളം, മണൽപ്പരപ്പിൽ, കോടി, ലളിതം, ഓർമ്മപ്പെരുമാൾ, പാഠശാല, പോരാട്ടം, പുരപ്പുറത്തെ തൊഴുത്ത്, പരമാർത്ഥം, തായ്‌മൊഴി, ഉണ്ണിയെത്തേടി, വലി യൊരൊന്ന് എന്നിവയാണ് ഇതിലുൾപ്പെടുന്ന കവിതകൾ.കവിതകൾക്ക് പി രാമൻ നൽകിയ ശബ്ദരൂപത്തോടെയാണ് ലളിതം പുറത്തിറക്കുന്നത്.Write a review on this book!. Write Your Review about ലളിതം Other InformationThis book has been viewed by users 2399 times