Image of Book ലവ് 24X7
  • Thumbnail image of Book ലവ് 24X7
  • back image of ലവ് 24X7

ലവ് 24X7

Publisher :New Books
ISBN : 9789382279334
Language :Malayalam
Edition : April 2016
Page(s) : 120
Condition : New
3 out of 5 rating, based on 23 review(s)

Book Name in English : Love 24X7

നവാഗത സംവിധായികക്കുള്ള 2015-ലെ കേരള സംസ്ഥാന ചലചിത്ര അക്കാദമി അവാര്‍ഡ് ലഭിച്ച സിനിമ
പ്രേക്ഷകരുടെ ഒട്ടും മുഷിപ്പിക്കാതെ എന്നാല്‍, മനുഷ്യ ജീവിതത്തിന്റെ ആഴകാഴ്ചകള്‍ സമ്മാനിച്ച 2015-ലെ മികച്ച സിനിമകളിലൊന്നാണ് ലവ് 24X7. പ്രണയത്തിന്റെ രണ്ട് തലമുറകള്‍ കടന്നുപോകുന്ന ഈ സിനിമയില്‍ രണ്ട് കാലഘട്ടവും പ്രൊഫഷന്റെ വൈവിധ്യവും കടന്നുവരുന്നു. ടെലിവിഷന്‍ ചാനലിന്റെ ഉള്ളുകളില്‍ സരസ്സമായി പറഞ്ഞുപോകുന്ന സിനിമ എന്ന പ്രേത്യേകതയും ലവ് 24X7 നുണ്ട്.
2015-ലെ നവഗാത സംവിധായികക്കുള്ള കേരള സംസ്ഥാന ചലചിത്ര അക്കാദമി അവാര്‍ഡ്, രാമുകാര്യാട്ട് പുരസ്കാരം ഇവ നേടിയ സിനിമയുടെ തിരക്കഥാരൂപം.
Write a review on this book!.
Write Your Review about ലവ് 24X7
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2979 times

Customers who bought this book also purchased