Book Name in English : Love You Nandana
പുതുമഴക്കുളിരില്‍ മഴവില്ലൂഞ്ഞാലിലാടുന്ന അനുഭവമാണ് ഈ നോവല്‍വായന. ആരോരുമറിയാതെ ഉള്ളില്‍ സൂക്ഷിക്കുന്ന പ്രണയസങ്കല്പം ചാരുതപകരുന്ന ചിത്രത്തുണ്ടുകളുടെ നിറവ്. സുഖദമായ ഒരു നൊമ്പരമായി, സൗമ്യമായ ഒരു അസ്വാസ്ഥ്യമായി അസ്ഥികളെ പുഷ്പിതമാക്കുന്ന വികാരത്തിന്റെ വര്‍ണപ്പകിട്ട്. ഹൃദയചോരണത്തിന്റെ പ്രേമപാഠം, കവിത തോല്ക്കുന്ന ഭാഷയില്‍ ഇവിടെ ആവിഷ്‌കൃതമാകുന്നു.Write a review on this book!. Write Your Review about ലവ് യു നന്ദന Other InformationThis book has been viewed by users 209 times