Book Name in English : Lava
സിനിമാറ്റിക് ശൈലിയിൽ എഴുതപ്പെട്ട കഥകൾ. സമകാലത്തിന്റെ നെട്ടോട്ടങ്ങളുടെയും ആധുനികമായ അസ്വാരസ്യങ്ങളുടെയും ഇടയിലൂടെ കടന്നുപോകുന്ന മനുഷ്യജീവിതങ്ങൾ. അവരുടെ നൊമ്പരങ്ങളും നിസ്സഹായതകളും സന്ധികളും ആഘോഷങ്ങളും ഉശിരിന്റെ ഉയർത്തെഴുന്നേൽപ്പുകളും. സായിപ്പ് ടോണിയുടെ തോക്ക്, പരാതി നമ്പർ 1166/2023 പൂപ്പരുത്തി, പരേതയുടെ മെസ്സേജ്, ലാവ, കാട്ടിലെ കരിമ്പത്മനാഭൻ, കള്ളൻ ഡീസന്റ് ആണ്, റാഹേലും ലോറൻസും, റോസീറ്റാ തുടങ്ങിയ എട്ട് കഥകളുടെ സമാഹാരം.Write a review on this book!. Write Your Review about ലാവ Other InformationThis book has been viewed by users 233 times