Book Name in English : Last Show
ജീവിച്ചുതീര്‍ത്ത ഓരോ വഴിയിലും സിനിമയെയും പുസ്തകത്തെയും രക്ഷപ്പെടല്‍മാര്‍ഗ്ഗമായിക്കണ്ട ഒരു കുട്ടിയുടെ, മുതിര്‍ന്നവന്റെ സിനിമാസ്മരണകള്‍. ജീവിതത്തിന്റെയും തിയേറ്ററിന്റെയും ഇരുളില്‍ ഒളിഞ്ഞിരിക്കുന്ന ഓര്‍മ്മകളുടെ കെട്ടഴിക്കുകയാണ് ലാസ്റ്റ് ഷോയിലൂടെ മുഹമ്മദ് അബ്ബാസ്.
സിനിമയെ ആഴത്തില്‍ അനുഭവിച്ചുനീറിയ ഒരു സാധാരണക്കാരന്റെ കുറിപ്പുകള്‍.Write a review on this book!. Write Your Review about ലാസ്റ്റ് ഷോ Other InformationThis book has been viewed by users 14 times