Book Name in English : Lipi Computing
മലയാളമുള്‍പ്പെടുന്ന പ്രാദേശികഭാഷകള്‍ അച്ചടിക്കുന്നതിനുള്ള സാങ്കേതികസംവിധാനങ്ങള്‍ ആദ്യകാല കംപ്യൂട്ടറുകളിലുണ്ടായിരുന്നില്ല. സങ്കീര്‍ണമായ ഘടനയും അതിവിപുലമായ ലിപിവ്യവസ്ഥയുമുള്ള ഭാഷ എന്ന നിലയില്‍ ഭാഷാകമ്പ്യൂട്ടിങ്ങില്‍ നേരിട്ട വെല്ലുവിളികളെ മറികടക്കാന്‍ നടത്തിയ ശ്രമങ്ങളെ സൂക്ഷ്മമായി രേഖപ്പെടുത്തുന്ന പുസ്തകം.
മലയാളലിപിയുടെ ആദ്യകാല സവിശേഷതകള്‍, ലിപി പരിഷ്‌കരണകാലഘട്ടം, ഭാഷാകമ്പ്യൂട്ടിങ്ങും അതിലെ പ്രശ്‌നങ്ങളും, മലയാളഭാഷയില്‍ നിലവിലുള്ള ലിപിവ്യവസ്ഥ ഭാഷാകമ്പ്യൂട്ടിങ്ങിന് അനുയോജ്യമാണോ എന്ന അന്വേഷണം, ഭാഷാകമ്പ്യൂട്ടിങ്ങിന് അവശ്യംവേണ്ട പ്രായോഗികനിര്‍ദേശങ്ങള്‍ തുടങ്ങിയവയുടെ അടുക്കും ചിട്ടയുമാര്‍ന്ന രചനാരൂപം.Write a review on this book!. Write Your Review about ലിപി കമ്പ്യൂട്ടിങ് Other InformationThis book has been viewed by users 864 times