Book Name in English : Leader Ichashakthiyude Prathiroopam
ആജ്ഞാശക്തിക്കും കര്‍മ്മശേഷിക്കും നിശ്ചയദാര്‍ഢ്യവും ദീര്‍ഘവീക്ഷണവും മൂലധനമാക്കി, കേരളത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ പരിസരങ്ങളില്‍ വേരുറപ്പിച്ചു നിന്ന കരുണാകരന് എന്ന വന്മരത്തെ മനഃശാസ്ത്രപരമായ വീക്ഷണകോണിലൂടെ അറിയാന്‍ ശ്രമിക്കുകയാണ് ഗ്രന്ഥകാരന്.Write a review on this book!. Write Your Review about ലീഡര്‍ ഇച്ഛാശക്തിയുടെ പ്രതിരൂപം Other InformationThis book has been viewed by users 1101 times