Book Name in English : Leelavathiyude Kayyoppu
സാഹിത്യവിമർശനമണ്ഡലം മഹാമനീഷികൾ വ്യാപരിച്ച ഒരിടമാണ്. വ്യത്യസ്ത ചിന്താധാരകൾ തലനാരിഴകീറി പരിശോധിക്കുന്നതിന് പ്രാഗത്ഭ്യമുള്ളവരുടെ മണ്ഡലം. അത്തരമൊരിടത്ത് ഏറെയും പുരുഷക്കോയ്മയാണ് പ്രതിഫലിച്ചിട്ടുള്ളത്. എന്നാൽ, ഇവിടെ സ്ത്രീത്വത്തിന്റെ ശബ്ദം മുഴക്കിയ പണ്ഡിതയാണ് ലീലാവതി. അധ്യാപിക എന്ന നിലയിലും പ്രഭാഷക എന്ന നിലയിലും സാഹിത്യത്തിലെ സർഗ-സർഗേതര മേഖലകളിലും അവരുടെ സാന്നിധ്യം വളരെ ശ്രദ്ധേയമാണ്. ആ സാഹിത്യജീവിതത്തിന്റെ വൈപുല്യത്തെയും നിപുണതയെയും അടയാളപ്പെടുത്തുന്നതാണ്.
അസംഖ്യം അവതാരികകൾ, അതിൽനിന്ന് തെരഞ്ഞെടുത്ത പ്രൗഢമായ രചനകളുടെ സമാഹാരമാണിത്.Write a review on this book!. Write Your Review about ലീലാവതിയുടെ കയ്യൊപ്പ് Other InformationThis book has been viewed by users 849 times