Book Name in English : Loom Nammalonnichu Nanayunnu
“സാമുദായിക ജീവിതത്തിൻ്റെ അനുഭവങ്ങളെ കെട്ടുകാഴ്‌ചകളില്ലാത്ത ഭാഷയിൽ വികാരവായ്പോടെ കോറിയിടുന്ന രീതിയാണ് ഫായിസ് അബ്ദുള്ളയുടെ കവിതകളെ ശ്രദ്ധേയമാക്കുന്നത്. സമകാലിക ലോക രാഷ്ട്രീയത്തിൻ്റെ സൂക്ഷ്‌മമായ അവലോകനവും കവി നിർവ്വഹിക്കുന്നുണ്ട്.“
വീരാൻകുട്ടി
“ഫായിസ് അബ്ദുള്ളയുടെ കവിതകൾ ദൈനംദിനാനുഭവങ്ങളിൽ നാം അറിയാതെ നിറഞ്ഞു നിൽക്കുന്ന കവിത കണ്ടെത്തുകയും അതിന്നു അനുയോജ്യമായ ഒരു ഭാഷ കരുപ്പിടിപ്പിക്കുകയും ചെയ്യുന്നു. വിഭവ ം മരണവും ഈ കവിതകളിൽ ദുഃഖം കലർത്തുന്നു. ഇവയിൽ പലതിലും നിശ്ശബ്ദമായ ഒരു പിടച്ചിലുണ്ട്, മൗനത്തിന്റെ കവിതയും ആശംസകൾ.“
സച്ചിദാനന്ദൻWrite a review on this book!. Write Your Review about ലും നമ്മളൊന്നിച്ചു നനയുന്നു Other InformationThis book has been viewed by users 45 times